അതിരുങ്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ മാറി ബസ് സർവീസ് ഉള്ള റോഡ് സൈഡിൽ , 300 മീറ്ററിലധികം ടാർ റോഡ് ഫ്രണ്ട് ഉള്ള നല്ല ആദായമുള്ള...
Property ID P914664
Posted On 17/Jun/2022
Views
അതിരുങ്കൽ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ മാറി ബസ് സർവീസ് ഉള്ള റോഡ് സൈഡിൽ , 300 മീറ്ററിലധികം ടാർ റോഡ് ഫ്രണ്ട് ഉള്ള നല്ല ആദായമുള്ള 6.5 ഏക്കർ വെട്ടികൊണ്ടിരിക്കുന്ന റബ്ബർ തോട്ടം വിൽപനയ്ക്ക്. മികച്ച രീതിയിൽ പരിപാലിക്കുന്ന തോട്ടത്തിൽ 5 മുറിയുള്ള, കറൻറ് കണക്ഷനും മറ്റെല്ലാ സൗകര്യങ്ങളോട് കൂടിയ വീടും, സ്റ്റോർ റൂം, റബ്ബർ റോളർ, രണ്ട് പുകപ്പുര എന്നിവയും ലഭ്യമാണ്. തോട്ടത്തിന്റെ എല്ലാ ഭാഗത്തും വാഹനം കടന്ന് ചെല്ലും. വർഷത്തിൽ എല്ലാ സമയവും വെള്ളം ലഭ്യമാണ്. ഹൈവേയിൽ നിന്ന് വെറും 7 കിലോമീറ്റർ മാത്രം ദൂരം. ആവശ്യക്കാർ മാത്രം ബന്ധപെടുക.ചോദിക്കുന്ന വില സെന്റിന് 38000.
In Koodal, Adoor, Pathanamthitta