Parappur കിഴക്കേ അങ്ങാടിയിൽ വീടും സ്ഥല പകുതി വിലയിൽ വിൽപനക്ക് പറപ്പൂർ കീരിപാലം-കിഴക്കേ അങ്ങാടി സ്റ്റോപ്പുകൾക് മധ്യേ മെയിൻറോഡിൽ...
Parappur കിഴക്കേ അങ്ങാടിയിൽ വീടും സ്ഥല പകുതി വിലയിൽ വിൽപനക്ക്
പറപ്പൂർ കീരിപാലം-കിഴക്കേ അങ്ങാടി സ്റ്റോപ്പുകൾക് മധ്യേ മെയിൻറോഡിൽ നിന്ന് 35 മീറ്റർ 2-വീലർ വഴി സൗകാര്യത്തിൽ 30 സെന്റും, 2 ബെഡ്‌റൂം, 2 ബാത്ത്റൂം, സിറ്റൗട്ട്, അടുക്കലക്കിണർ സൗകാര്യത്തോട കൂടിയ അടുക്കള, 1050 ചതുരശ്ര അടി വീട്. തേങ്ങ്, കവുങ്ങ്, വാഴ വിളകൾ അടഞ്ഞ കാർഷിക കണക്ഷനോട് കൂടിയ കിണർ, മോട്ടോർ ഷെഡ്, കുളിമുറി എന്നിവ അടങ്ങിയ പറമ്പും മാർക്കറ്റ് വിലയുടെ പകുതി വിലക്ക് (2 Lakhs/Cent)ഉടൻ തീറിനെ തയ്യാർ. ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് (EV Charging) സൗകര്യം ലഭ്യമാണ് .
കൗൺസിലിംഗ് സെൻറ്റർ, മതപരമായ പ്രാർത്ഥന ഗ്രൂപ്പുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് കൂടുതൽ അനുയോജ്യം. മുസ്ലിം സംരംഭകർക്ക് പ്രത്യേക ഇളവുകളോടെ. ശുദ്ധമായ വായു, സമൃദ്ധമായ കുടിവെള്ളം, ശാന്തസുന്ദരമായ അന്തരീക്ഷം.
Electricity Backup
Water Storage
1050 Sq-ft 85 Lac - 90 Lac
1500 Sq-ft Price not Provided
2000 Sq-ft 90 Lac - 95 Lac
2200 Sq-ft 1 Cr - 1.2 Cr
1600 Sq-ft 45 Lac - 50 Lac
2152 Sq-ft 50 Lac - 55 Lac
1200 Sq-ft Price not Provided
5000 Sq-ft 1.8 Cr - 2 Cr
1800 Sq-ft 45 Lac - 50 Lac
1900 Sq-ft 70 Lac - 75 Lac
1650 Sq-ft 40 Lac - 45 Lac
3100 Sq-ft 3 Cr - 3.5 Cr Residential House Villa for Sale
Parappur, Thrissur, Thrissur55 Lac - 60 Lac
Posted On 30/Jan/2026Hear from our satisfied buyers, tenants, owners and dealers