Residential Land for Sale Arthungal, Cherthala, Alleppey

Arthungal, Cherthala, Alleppey

അർത്തുങ്കൽ ബസിലിക്കയ്ക്ക് അടുത്ത് (2km) അരീപ്പറമ്പ് മെയിൻ റോഡിനോട് ചേർന്ന് 75 മീറ്റർ ടാർ റോഡ് ഫ്രണ്ടേജ് ഉള്ളതും സ്ട്രീറ്റ് ലൈറ്റ്...

Price not Provided Require a loan?
Active Support Active Support
Contact Via : Send Mail Send SMS
  • Property ID P951060
  • Ownership Single
  • Posted on 20/Apr/2024
  • Views

Property Description

അർത്തുങ്കൽ ബസിലിക്കയ്ക്ക് അടുത്ത് (2km) അരീപ്പറമ്പ് മെയിൻ റോഡിനോട് ചേർന്ന് 75 മീറ്റർ ടാർ റോഡ് ഫ്രണ്ടേജ് ഉള്ളതും സ്ട്രീറ്റ് ലൈറ്റ് സംവിധാനങ്ങളോട് കൂടിയതുമായ 30 സെന്റ് പുരയിടം ഒരുമിച്ചോ 5,6,10 സെന്റ് പ്ലോട്ടുകൾ ആയോ വില്പനയ്ക്ക് തയ്യാറായിരിക്കുന്നു. ഹെവി വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള സൗകര്യം ഉള്ളതിനാൽ വാസയോഗ്യമായ നിർമ്മിതികൾക്കും വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഈ പുരയിടം അനുയോജ്യമാണ്. താല്പര്യമുള്ളവർ വിളിക്കുക

  • Ownership : Single
  • Plot Area : 30 Cent
  • State : Kerala
  • District : Alleppey
  • Town : Cherthala
  • Locality : Arthungal
  • Street : Nearest arriparambu mc road

Explore Neighborhood - Map View

Residential Land for Sale

Arthungal, Cherthala, Alleppey

Price not Provided

Posted On 20/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials