ആലപ്പുഴ ചേർത്തല നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി HP പെട്രോൾ പമ്പിന് സമീപത്തായി 250 മീറ്റർ ടാർറോഡ് ഫ്രണ്ടേജോടുകൂടിയതും സ്ട്രീറ്റ് ലൈറ്റ്...
ആലപ്പുഴ ചേർത്തല നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി HP പെട്രോൾ പമ്പിന് സമീപത്തായി 250 മീറ്റർ ടാർറോഡ് ഫ്രണ്ടേജോടുകൂടിയതും സ്ട്രീറ്റ് ലൈറ്റ് സിസിടിവി സെക്യൂരിറ്റി സംവിധദനങ്ങളോട് കൂടിയതുമായ ഒരേക്കർ 16 സെന്റ് സ്ഥലം ചുറ്റു മതിലും പുരയിടവും ഒരുമിച്ചോ 10, 20, 30 സെന്റ് പ്ലോട്ടുകൾ ആയോ വില്പനക്കായി തയ്യാറാക്കിയിരിക്കുന്നു. കണ്ടേയ്നർ പോലെയുള്ള ഹെവി വാഹനങ്ങൾക്ക് അനായാസം കടന്നു പോകുന്നതിനുള്ള സൗകര്യം ഉള്ളതിനാൽ തന്നെ ഫ്ലാറ്റ് പോലെയുള്ള വാസയോഗ്യമായ നിർമ്മതികൾക്കും സൂപ്പർ മാർക്കറ്റ്, ഹോട്ടൽ, ഷോപ്പിംഗ് കോംപ്ലക്സ് ഗോഡൗൺ, എന്നിങനെയുള്ള വാണിജ്യ ആവിശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഈ പുരയിടം അനുയോജ്യമാണ്.
Residential Land for Sale
Kanjikuzhy, Cherthala, AlleppeyPrice not Provided
Posted On 18/Apr/2024Hear from our satisfied buyers, tenants, owners and dealers