Residential Land for Sale Budhanoor, Mannar, Alleppey

Budhanoor, Mannar, Alleppey

ചെങ്ങന്നൂർ-മാന്നാർ മെയിൻ റോഡിൽ ബുധനൂർ പടിഞ്ഞാറ് ഭാഗം 'തോപ്പിൽ ചന്ത' എന്ന സ്ഥലത്ത് നിന്നും തെക്കുംഭാഗത്തേക്കുള്ള...

25 Lac - 30 Lac Require a loan?
Active Support Active Support
Contact Via : Send Mail Send SMS
  • Property ID P950159
  • Ownership Joint
  • Posted on 27/Mar/2024
  • Views

Property Description

ചെങ്ങന്നൂർ-മാന്നാർ മെയിൻ റോഡിൽ ബുധനൂർ പടിഞ്ഞാറ് ഭാഗം 'തോപ്പിൽ ചന്ത' എന്ന സ്ഥലത്ത് നിന്നും തെക്കുംഭാഗത്തേക്കുള്ള 'തൈയ്യൂർ' റോഡിലൂടെ ഒന്നേകാൽ കിലോമീറ്റർ പോകുമ്പോൾ, അതേ റോഡരികിൽ ഇടതുവശത്തായി 12.75 സെന്റ് പുരയിടം.

വീട് നിർമിച്ച് താമസിക്കുന്നതിന് അനുയോജ്യമായി,സൗകര്യപ്രദമായതും നല്ല 'വ്യൂ' കിട്ടുന്നതുമായിട്ടുള്ള, റോഡരികിൽ അല്പം ഉയർന്ന സ്ഥലമാണ്.

ഗ്രാമ പ്രദേശത്തിൻ്റെ ശാന്തതയും നല്ല ചുറ്റുപാടുമുള്ളതുമായ ശുദ്ധജല ലഭ്യതയുള്ള സ്ഥലമാണ്.

തോപ്പിൽ ചന്തയിൽ, കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ദേവാലയങ്ങൾ, സ്കൂളുകൾ, കോളേജ്, ആശുപത്രികൾ-സൗകര്യങ്ങൾ ഉണ്ട്.

തോപ്പിൽ ചന്ത എന്ന സ്ഥലത്തു നിന്നും 4KM. പടിഞ്ഞാറ് ഭാഗത്തേക്ക് ചെങ്ങന്നൂർ-മാന്നാർ റോഡിൽ യാത്ര ചെയ്താൽ തിരുവല്ല-മാന്നാർ-മാവേലിക്കര റൂട്ടിൽ സ്റ്റോർ ജംഗ്ഷൻ- തൊട്ടടുത്ത് മാന്നാർ ടൗണാണ്.

തോപ്പിൽ ചന്തയിൽ നിന്നും കിഴക്കോട്ട് 7KM യാത്രയിൽ- എംസി റോഡിൽ ചെങ്ങന്നൂർ ടൗണിൽ എത്താം.
റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ്, ആശുപത്രികൾ, ഓഫീസുകൾ- സൗകര്യങ്ങൾ ഉണ്ട്.

ദീർഘചതുരാകൃതിയിൽ, സമനിരപ്പിലായി കിഴക്കു പടിഞ്ഞാറ് 'വ്യൂ' കിട്ടുന്ന സ്ഥലമാണ്. കിഴക്കുഭാഗത്തും, തെക്കുഭാഗത്തും മതിൽ ഉണ്ട്. പടിഞ്ഞാറുഭാഗം തൈയ്യൂർ ഭാഗത്തേക്കുള്ള റോഡ്. വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിൽ പുരയിടം, വീടുകൾ എന്നിവ.

കായ് ഫലം കിട്ടുന്ന മാവ്, പ്ലാവ്, തെങ്ങ് മറ്റു വൃക്ഷങ്ങളും പുരയിടത്തിലുണ്ട്.
വിസ്തീർ്ണം : 5 ആർ 16 ചതുരശ്ര മീറ്റർ
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ എണ്ണക്കാട് വില്ലേജിൽ ബുധനൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണീ പുരയിടം.

The plot is near 'Thoppil Chantha' bus stop on the way of Chengannur- Mannar main road. There is a road from Thoppil Chanda Southwards 'THAYOOR' and the land property is on the left side of the road itself, just 1.25 KM from Thoppil Chantha.
The land is ideal and highly suitable for building home. The plot and the house will have a beautiful view, as the land is a little raised from the road level. It has 'the Serenity and Beauty' of the rural, village or Hamlet area. This surroundings are good and better for pure water availability. In a very few radial distance there are places of worship, schools, college, hospital convenience.

Price : 27 Lakhs

  • Ownership : Joint
  • Plot Area : 12.75 Cent
  • State : Kerala
  • District : Alleppey
  • Town : Mannar
  • Locality : Budhanoor
  • Street : Budhanoor west - thoppil chantha

Explore Neighborhood - Map View

Residential Land for Sale

Budhanoor, Mannar, Alleppey

25 Lac - 30 Lac

Posted On 27/Mar/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials