15 സെന്റ് സ്ഥലം ചതുരത്തിൽ, ടാർ ഇട്ട റോഡിനു സൈഡിൽ, 25 /20 മീറ്റർ നീളം /വീതി. നിലവിൽ റബ്ബർ നിൽക്കുന്നു. ബാധ്യതയില്ല. വീട് വെയ്ക്കാൻ...
15 സെന്റ് സ്ഥലം ചതുരത്തിൽ, ടാർ ഇട്ട റോഡിനു സൈഡിൽ, 25 /20 മീറ്റർ നീളം /വീതി. നിലവിൽ റബ്ബർ നിൽക്കുന്നു. ബാധ്യതയില്ല. വീട് വെയ്ക്കാൻ പറ്റിയത്. വില 1.5 ലക്ഷം /സെന്റ്.
വള്ളികുന്നം പടയണിവെട്ടം അമ്പലത്തിൽ നിന്ന് 500 മീറ്റർ ദൂരം,, ഓച്ചിറ -താമരക്കുളം റോഡിൽ നിന്നും 250 മീറ്റർ ദൂരം, കാഞ്ഞിരത്തുമ്മൂട്ടിൽ നിന്നും ഒരു കിലോമീറ്റർ വള്ളികുന്നം പള്ളിമുക്കിൽ നിന്നും 1.5 കിലോമീറ്റർ ദൂരം മാത്രം. വള്ളികുന്നം ചിറയിൽ നിന്നും 250 മീറ്റർ
Hear from our satisfied buyers, tenants, owners and dealers