72 സെന്റ് വസ്തു വിൽപ്പനക്ക്. 72 സെന്റ് വീടുപണിയാൻ അനുയോജ്യമായ വസ്തു മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ വിൽപ്പനക്ക് 4.5 km...
Property ID P929748
Posted On 20/Mar/2023
Views
72 സെന്റ് വസ്തു വിൽപ്പനക്ക്.
72 സെന്റ് വീടുപണിയാൻ അനുയോജ്യമായ വസ്തു മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ വിൽപ്പനക്ക്
4.5 km മാത്രം ദൂരം മാവേലിക്കര ടൗണിൽ നിന്നും.
തൊട്ടടുത്തായി മുള്ളികുളങ്ങര ദേവി ക്ഷേത്രം, നരേന്ദ്ര പ്രസാദ് നാടക ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നു.
ഈ വസ്തുവിന്റെ തൊട്ടടുത്തായി ഹെൽത്ത് സെന്റർ, തെക്കേക്കര വില്ലേജ് ഓഫീസ്, തെക്കേക്കര പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, പോസ്റ്റ് ഓഫീസ് ഇവയെല്ലാം 500 മീറ്റർ ചുറ്റളവിൽ.1 കിലോമീറ്റർ ദൂരത്തിൽ സാമൂഹികാരോഗ്യ കേന്ദ്രം,ഗവണ്മെന്റ് ആയുർവേദ ആശുപത്രി എന്നിവയും ഉണ്ട് .5,6,7,8 സെന്റ് പ്ലോട്ടുകളായി വസ്തു തിരിച്ചിട്ടിരിക്കുകയാണ്.3.6 മീറ്റർ വീതിയിൽ വസ്തുവിനകത്തുകൂടി റോഡും ഉണ്ട്.
സ്ഥലത്തിന്റെ മറ്റു വിവരങ്ങൾ അറിയുന്നതിന് ആവശ്യക്കാർ മാത്രം വിളിക്കുക
In Thekkekara, Mavellikkara, Alleppey