സ്ഥലം വിൽപ്പനയ്ക്ക് മൂവാറ്റുപുഴ മേമടങ്ങ്, (കാവന പാലത്തിനു തൊട്ടടുത്ത് കോൺക്രീറ്റ് റോഡുളള 46.7 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. വസ്തുവിൽ...
സ്ഥലം വിൽപ്പനയ്ക്ക്
മൂവാറ്റുപുഴ മേമടങ്ങ്, (കാവന പാലത്തിനു തൊട്ടടുത്ത് കോൺക്രീറ്റ് റോഡുളള 46.7 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. വസ്തുവിൽ മുഴുവൻ ജാതി മരങ്ങളാണ്. തൊടുപുഴയാറിന്റെ തൊട്ടു സമീപം. പുഴയിൽ നിന്നും അഞ്ചു മീറ്റർ ഉയരത്തിൽ കരിങ്കൽ കൊണ്ട് നിർമ്മിച്ച കെട്ടുണ്ട്. ഒരിക്കലും വെള്ളം കയറാത്ത നിരപ്പായ സ്ഥലം. വസ്തുവിന്റെ അതിരിൽ ഒരു പൊതു ഉണ്ട് .
The plot is CA 2 km from Vazhakulam, in the direction to Kavana, Areekuzha. It's very close to Kavana bridge. Connected to concrete Panchayat road.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
7 Cent 10 Lac - 15 Lac
32 Cent 65 Lac - 70 Lac
15 Cent 45 Lac - 50 Lac
3 Cent 20 Lac - 25 Lac
6 Cent 45 Lac - 50 Lac
10 Sq-m 1.6 Cr - 1.8 Cr
21 Cent 40 Lac - 45 Lac
50 Cent 40 Lac - 45 Lac
50 Cent 1.2 Cr - 1.4 Cr
50 Cent 1.2 Cr - 1.4 Cr Residential Land for Sale
Memadangu, Muvattupuzha, ErnakulamPosted On 01/Nov/2025
Hear from our satisfied buyers, tenants, owners and dealers