വീട് , വില്ല , വാണിജ്യ ആവശ്യങ്ങൾക്ക് ഒരുപോലെ ഫലപ്രദമായ ഭൂമി വിൽപ്പനയ്ക്ക് എറണാകുളം ജില്ലയിൽ പെരുമ്പാവൂർ മൂവാറ്റുപുഴ റൂട്ടിൽ...
Property ID P923693
Posted On 28/Nov/2022
Views
വീട് , വില്ല , വാണിജ്യ ആവശ്യങ്ങൾക്ക് ഒരുപോലെ ഫലപ്രദമായ ഭൂമി വിൽപ്പനയ്ക്ക്
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ മൂവാറ്റുപുഴ റൂട്ടിൽ പുല്ലുവഴിയിൽ എംസി റോഡിൽ നിന്ന് 150 മീറ്റർ അകലെ പഞ്ചായത്ത് റോഡരികിൽ 25 സെന്റ് സ്ഥലം ഒന്നിച്ചോ പ്ലോട്ട് തിരിച്ചോ വിൽക്കാനുണ്ട്.
വില്ലേജ് ഓഫീസ് , പാൽ സൊസൈറ്റി എന്നിവ സമീപം .
ഒരു കിലോമീറ്റർ ചുറ്റളവിൽ
സെന്റ് തോമസ് ചർച്ച് , സെന്റ് ജോസഫ് സിബിഎസ്ഇ സ്കൂൾ , ജയ കേരളം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.
കിണർ വെള്ളം സുലഭം
വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത സ്ഥലമാണ്.
വീട് , വില്ല വാണിജ്യ, ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗപ്രദം
വില സെന്റിന് 8 ലക്ഷം നെഗോഷ്യബിൾ
Multipurpose Land 25 cents,available for sale. Sale possible in 3/4 parts also.
Rs. 8 lakhs per cent(negotiable).
Ideal plot suitable for home, Villa and Commercial Purpose is available for sale. Located at Pulluvazhy, 5 kilometer from Perumbavoor on M C Road, Ernakulam District.
Village Office and Milk society are very nearby.
St.Thomas Church , St. Joseph C B S E School, Jayakeralam higher secondary School etc are within one kilometer radius .
Round the year well water availability.
No flooding in this area.
Opposite Rayamangalam Village Office
Posted by Sureshkumar prabhakaran nair
View ContactIn Pulluvazhy, Perumbavoor, Ernakulam