എറണാകുളം സിറ്റിയുടെ സമീപ പട്ടണമായ പുത്തെൻകുരിശ് ജംഗ്ഷനിൽ നിന്നും 2km താഴെ ദൂരത്തിൽ വടവുകോട് കൊല്ലപ്പടി വാളോത്തിക്കവല കാണിനാട്...
എറണാകുളം സിറ്റിയുടെ സമീപ പട്ടണമായ പുത്തെൻകുരിശ് ജംഗ്ഷനിൽ നിന്നും 2km താഴെ ദൂരത്തിൽ വടവുകോട് കൊല്ലപ്പടി വാളോത്തിക്കവല കാണിനാട് റോഡിന്റെ ഇടതുവശത്തുള്ള 1.50Acre വസ്തു മൊത്തമായോ പ്ലോട്ടുകളയോ വിൽപ്പനയ്ക്ക്.
വീടുവെക്കുന്നതിനും ഫ്ലാറ്റ്, ഓഫീസ്, ഇതരസ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനും ഗോഡൗൺ നിർമാണത്തിനും അനുയോജ്യം.
കാക്കനാട് ഇൻഫോപാർക്ക്, ഇരുമ്പനം -4,5 km മാത്രം ദൂരം.
പരമ്പരാഗതമായ ഉറച്ച ഭൂമി വെള്ളം, വഴി, വൈദ്യുതി ഗതാഗത സൗകര്യം ശാന്തമായ അന്തരീക്ഷം, വെള്ളപൊക്കഭീഷണി ഇല്ലാത്ത നിരപ്പായ സ്ഥലം.
2km ചുറ്റളവിൽ സ്കൂൾ, കോളേജ്,മാർക്കറ്റ് ഹോസ്പിറ്റൽ, ബാങ്ക്, ഷോപ്പ്,പള്ളി, ക്ഷേത്രം എന്നി എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്.
വില negotiable ആണ്
RESIDENTIAL LAND FOR SALE IN VADAVUKODE-ERNAKULAM
1.50 Acres of land for sale in whole or plots in the outskirts of Cochin City on the left side of Puthencruz Jn. – Vadavukode - Kollapadi – Valothikkavala – Kaninadu road at about a distance of 1.50 Kms. from Puthencruz Jn.
Original land on the road side, electricity, water, transportation facility available. Suitable for residential houses, flats, offices, institutions and godowns. The distance from the land to Kakkanad Infopark is about 4.00 Kms. Peaceful atmosphere. Within a distance of 2.00 Kms. all facilities like markets, hospitals, educational institutions, banks etc. are all available. The distance to Cochin City limits, Thrippunithura / Vyttila is about 13 – 15 Kms.
Residential Land for Sale
Vadavucode, Puthencruz, ErnakulamPosted On 17/Jul/2025
Hear from our satisfied buyers, tenants, owners and dealers