3.50 ഏക്കർ ഭൂമി വില്പനക്ക് തൊടുപുഴ, എലപ്പള്ളിയിൽ മൂന്നങ്ക വയൽ കുവപ്പള്ളി ഇല വീഴാ പൂഞ്ചിറ റോഡിനു സമീപം 3. 50 ഏക്കർ സ്ഥലം...
Property ID P931468
Posted On 27/Mar/2023
Views
3.50 ഏക്കർ ഭൂമി വില്പനക്ക്
തൊടുപുഴ, എലപ്പള്ളിയിൽ മൂന്നങ്ക വയൽ കുവപ്പള്ളി ഇല വീഴാ പൂഞ്ചിറ റോഡിനു സമീപം 3. 50 ഏക്കർ സ്ഥലം വില്പനയ്ക്ക് . 350 റബ്ബർ മരങ്ങൾ മാർക്ക് ചെയ്യാറായത്. വറ്റാത്ത കിണർ, കറന്റ് സൗകര്യം ഏന്നിവ ഉണ്ട്. വാഗമൺ ഹൈവേയിൽ നിന്നും 1.50 KM മാറി
. തൊടുപുഴ - മൂലമറ്റം റോഡിൽ നിന്നും 1. 50 K M മാറി റോഡു സൈഡിൽ ആണ് ഈ സ്ഥലം.
Price 85 lakh. Negotiable
In Elapally, Thodupuzha, Idukki