Residential Land for Sale Kaliyar, Thodupuzha, Idukki

Kaliyar, Thodupuzha, Idukki

വീടും സ്ഥലവും വിൽപ്പനയ്ക്ക് തൊടുപുഴ- വണ്ണപ്പുറം -കഞ്ഞിക്കുഴി റോഡിൽ കാളിയാർ പോലീസ് സ്റ്റേഷന്റെ എതിർ വശത്ത് നിന്നും 1. km ടാർ റോഡും...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P957106
  • Ownership Joint
  • Posted on 09/Aug/2024
  • Views

Property Description

വീടും സ്ഥലവും വിൽപ്പനയ്ക്ക്

തൊടുപുഴ- വണ്ണപ്പുറം -കഞ്ഞിക്കുഴി റോഡിൽ കാളിയാർ പോലീസ് സ്റ്റേഷന്റെ എതിർ വശത്ത് നിന്നും 1. km ടാർ റോഡും 300 മീറ്റർ കോൺഗ്രീറ്റ് റോഡും ഉള്ളതും 57സെന്റിൽ ഒരു കോൺഗ്രീറ്റ് വീടും ബാക്കി സ്ഥലത്ത് പുതിയ റബ്ബർ തൈ വയ്ച്ചിരിക്കുന്നു.വറ്റാത്ത കിണർ വെള്ളം


1 KM നുള്ളിൽ കാളിയാർ ടൗൺ , സൂപ്പർ മാർക്കറ്റുകൾ , CBSE school , Kerala syllabus school, Technical High School, Police station എല്ലാ വിഭാഗക്കാരുടെയും ആരാധനാലയങ്ങൾ എന്നി സൗകര്യങ്ങളോടു കൂടിയതും സ്ഥലം .

Price : 85 Lakhs

Opposite Kaliyar Police Station
  • Ownership : Joint
  • Plot Area : 57 Cent
  • State : Kerala
  • District : Idukki
  • Town : Thodupuzha
  • Locality : Kaliyar
  • Street : Opposite kaliyar police station

Location Type

  • Gated Property : Yes
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Kaliyar, Thodupuzha, Idukki

Posted On 09/Aug/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials