8 സെന്റ് ദീർഘചതുരാകൃതിയിലുള്ള വസ്തു കൊല്ലം അഞ്ചലിൽ കോളേജ് ജംഗ്ഷനു സമീപം വിൽപ്പനക്ക് . അപാർട്മെന്റുകളും വീടുകളും ധാരാളമായുള്ള...
Property ID P942017
Posted On 21/Sep/2023
Views
8 സെന്റ് ദീർഘചതുരാകൃതിയിലുള്ള വസ്തു കൊല്ലം അഞ്ചലിൽ കോളേജ് ജംഗ്ഷനു സമീപം വിൽപ്പനക്ക് .
അപാർട്മെന്റുകളും വീടുകളും ധാരാളമായുള്ള ഡോക്ട്ടേഴ്‌സ് ലൈനിൽ 40 അടി വീതിയും 90 അടി നീളവും ഉള്ള ദീർഘചതുരമായുള്ള സ്ഥലം. റോഡ് സൈഡിലാണ് വസ്തു ഉള്ളത്. തൊട്ടടുത്തായി ഒരു ആമ്പൽ കുളമുണ്ട്, കൂടാതെ വിശ്വഭാരതി കോളേജ്, അഞ്ചൽ കോളേജ് ,സെന്റ് ജോൺസ് റെസിഡന്റ്‌സ് സ്കൂൾ, കോളേജ്മി,ഷൻ ഹോസ്പിറ്റൽ തുടങി എല്ലാ സൗകര്യങ്ങളും തൊട്ടടുത്തുണ്ട്.ജംഗ്ഷനു ഹൃദയ ഭാഗത്താണ് വസ്തു ആയതിനാൽ എല്ലാവിധ സൗകര്യങ്ങളും തൊട്ടടുത്താണ്.. വീട് പണിയുന്നതിനു അത്യുത്തമം.
ഉദ്ദേശ വില ഒരു സെന്റിന് 6 ലക്ഷം.
ഏജന്റുമാരും ബ്രോക്കറും ക്ഷമിക്കുക.
In Anchal, Anchal, Kollam