Residential Land for Sale in Kodumbidi, Pala, Kottayam

Residential Land for Sale

സ്ഥലം വില്പനയക്ക് പാലാ - മുട്ടം - മൂലമറ്റം, മേലുകാവ് റൂട്ടിൽ കൊല്ലപ്പള്ളിയിൽ നിന്നും 3KM മാറി കൊടുമ്പിടി - ആലമറ്റം റോഡിൽ 1KM മാറി...

Property ID P917060

Posted On 29/Jul/2022

Views

Price not Provided Require a loan?
View Contact Details
  • Contact Via :

Property Description

സ്ഥലം വില്പനയക്ക്

പാലാ - മുട്ടം - മൂലമറ്റം, മേലുകാവ് റൂട്ടിൽ കൊല്ലപ്പള്ളിയിൽ നിന്നും 3KM മാറി കൊടുമ്പിടി - ആലമറ്റം റോഡിൽ 1KM മാറി ടാർ റോഡിന് സൈഡിൽ 230 അടിയോളം റോഡ് ഫ്രണ്ടേജുള്ള നല്ല നിരപ്പായ സ്ഥലം വില്പന്ക്ക്. ഹൈറേഞ്ച്, ഇടുക്കി മേഖലകളിൽ നിന്നും നാട്ടിലേക്ക് മടങ്ങുവാനാഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യം. ടാപ്പിങ് തുടങ്ങിയ 200 ഓളം റബ്ബർ മരങ്ങളും അതിനോട് ചേർന്ന് തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയും വേനലിൽ പോലും ധാരാളം ജല ലഭ്യതയും ഉള്ള കിഴക്കോട്ട് ദർശനമായി വീടുവക്കാൻ സ്ഥലത്തിൻ്റെ കിഴക്ക് വശത്ത് ടാർ റോഡും, കറൻറ് സൗകര്യവും ലഭ്യമാണ്.

ഉദ്ദേശവില : 1.25 കോടി

➡️ 2.40 acres of land
( Alamattom, Geo valley)
➡️ Suitable for farming and villas
⏺ Ample water available.

Location : Pala, Kodumpidy P. O.( Pala-Muttom-Moolamattom route)

11 km from Pala. Kadanad Panchayat.
Kodumpidy - Alamattom road frontage.

➡️ Near by: ( Around 0-3km)

# Kadanad
# Kurumannu
# Geovalley
# Kollappilly
# KSEB
# Gas agency and Godown
# Schools
# Church and temple

  • Ownership: Single
  • Plot Area: 2.4 Acre
  • State: Kerala
  • District: Kottayam
  • Town: Pala
  • Locality: Kodumbidi
Residential Land for Sale

In Kodumbidi, Pala, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close