Property Description

NH220 റോഡിൽ നിന്ന് 1km ഉളിലോട്ടു സ്ഥിതി ചെയ്യുന്ന 13മൈൽ, 22 സെന്റ് സ്ഥലം വില്പനയ്ക്ക്, വാഹനങ്ങള്ക്ക് കടന്നു പോവാൻ ഉള്ള വഴി, 2-4km ചുറ്റളവിൽ ആശുപത്രികൾ, സ്കൂളുകൾ. 2km മാറി പുള്ളിക്കൽ കവല ജംഗ്ഷൻ, പത്തനംതിട്ടയ്ക്കും, ആലപ്പുഴക്കും, കുമിളി, തേനി, കട്ടപ്പന മുതലായ സ്ഥലങ്ങളിക്കെ ബസ്സുകൾ ഈ കവലയിൽ നിന്നും ലഭ്യമാണ്. മണിമലയിൽ(aiport നിർമ്മിക്കാൻ സ്ഥലം ഏറ്റടുത്ത )നിന്ന് 9 km.കൊച്ചി ഗ്രീൻ ഫീൽഡ് എയർപോർട്ടിൽ നിന്ന് 29km

  • Ownership : Single
  • Plot Area : 22 Cent
  • State : Kerala
  • District : Kottayam
  • Town : Pampady
  • Locality : 13th mile
  • Street : Arattukavala-vattukalam road

Location Type

  • Gated Property : No
  • In Residential Colony : No

Explore Neighborhood - Map View

Residential Land for Sale

13th Mile, Pampady, Kottayam

1 Lac - 5 Lac

Posted On 22/Sep/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials