കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്ത് തച്ചപ്പുഴ പള്ളി ജംഗ്‌ഷനിൽ എല്ലാ മെയിൻ ഹൈവേകളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതും, K. K...
Property ID P925852
Posted On 28/Dec/2022
Views
കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്ത് തച്ചപ്പുഴ പള്ളി ജംഗ്‌ഷനിൽ എല്ലാ മെയിൻ ഹൈവേകളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതും, K. K റോഡ് 1.5 km, P.P റോഡ് 2 km, പാമ്പാടി, പള്ളിക്കത്തോട്, കൂരാലി, വാഴൂർ, ചെങ്കൽ, പൊൻകുന്നം, ഇളംമ്പള്ളി. തുടങ്ങിയ ടൗണുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സൗകര്യങ്ങളോടു കൂടിയ ബസ് റൂട്ട് ജംഗ്ഷൻ തൊട്ടടുത്തും( 50 മീറ്ററിനുള്ളിൽ ) ആരാധനാലയം, കറന്റ്, വറ്റാത്ത വെളളം, ടാറിംഗ് റോഡ് ഫ്രണ്ടേജ്,ആശുപത്രികളും സ്കൂളുകളും 2 Km ഉള്ളിൽ തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങൾ ഒത്തിണങ്ങിയതുമായ ഒരേക്കർ ഇരുപതു സെന്റ് ( 1: 20 Cent )സ്ഥലം ഒന്നിച്ചോ പ്ളോട്ടുകളായോ മിതമായ വിലയ്ക്ക് വിൽപ്പനയ്ക്ക്.
In Thachapuzha, Ponkunnam, Kottayam