90 വർഷം പഴക്കമുള്ള നല്ല നിലയിൽ പരിരക്ഷിച്ചു വരുന്ന രണ്ടുകെട്ട് പൈതൃക വിടും 33 സെൻ്റ് പറമ്പും. ഓടിട്ടവിട് ചെങ്കല്ലിൽ പണിതത് ....
Property ID P923259
Posted On 17/Nov/2022
Views
90 വർഷം പഴക്കമുള്ള നല്ല നിലയിൽ പരിരക്ഷിച്ചു വരുന്ന രണ്ടുകെട്ട് പൈതൃക
വിടും 33 സെൻ്റ് പറമ്പും. ഓടിട്ടവിട് ചെങ്കല്ലിൽ പണിതത് . തട്ട് മരത്തിൽ.
സുഖശീതളമായ
അകം.
ശുദ്ധമായ
കിണർ വെള്ളം. പമ്പ്. ഇലക്ട്രിസിറ്റി . മൂന്നു വശവും മതിൽ.വൃക്ഷലതാദി ൾ. പോർട്ടികോ തളം. മൂന്നു മുറി . മൂന്നു
കുളിമുറികൾ.ഒന്നു
പുറത്തു.
തൃശൂർ ജില്ലയിലെ
കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ
ലോകമലേശ്വരം വില്ലേജിൽ
കൊടുങ്ങല്ലൂർ
ബൈ പാസിലെ
പ്രധാന ബിസിനസ്
ഹബ് ആയ പടാകുളം ട്രാഫിക് ലൈറ്റ് ജംഷെനിൽ
നിന്നു രണ്ടു മിനിറ്റു
ദൂരേ ശാന്തമായ വീ ടുകൾ മാത്രമുള്ള പന്ത്രണ്ട് മീറ്റർ വീതിയിൽ ടാറിട്ട ലോറി
വരുന്ന കാരൂർ റോഡിൽ
ആദ്യത്തെ വിട്. കൊടുങ്ങല്ലൂർ ക്ഷേത്രം ചേരമാൻ
മസ്ജിദ്. അഴീക്കോട് ക്രിസ്റ്റ്യൻ പള്ളി എല്ലാം മൂന്നു കിലോ
മിറ്ററിനുള്ളിൽ.
ബ്രോക്കർമാർ സമീപിക്കേണ്ട.
Ninety year old well
maintained tiled heritage
house on 33 cents
of land at a prime
residential area two
minutes walking distance from Padakulam Traffic light junction the thriving buisness hub on Kodungallur bypass road .Lokamaleswarm village, Kodungallur muncipality ,Thrissur
District.
Portico, living hall
three bed rooms two
bath attached. Dining space kitchen store working area.Electricity connection. Drinking water well with pump.
Boundary walls on three sides.
Peaceful green enviornment. Cool interior. Cheraman Mosque Kodungallur
Bagavathy Temple St Thomas Church all
within 3 km radius.
Single owner with clean documents.
Contact Time 9AM to 9 PM IST.
No brokers please.
In Kodungallur, Kodungallur, Thrissur