Residential Land for Sale Kaduppassery, Irinjalakuda, Thrissur

Kaduppassery, Irinjalakuda, Thrissur

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊറ്റനെല്ലൂർ വില്ലേജിൽ തുമ്പൂർ എന്ന ഗ്രാമത്തിൽ ഏകദേശം 135 cent വാസയോഗ്യമായതും, കൃഷി , ഫാം...

1.8 Cr - 2 Cr Require a loan?
Basic Basic
Contact Via : Send Mail Send SMS
  • Property ID P946417
  • Ownership Joint
  • Posted on 03/Jan/2024
  • Views

Property Description

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊറ്റനെല്ലൂർ വില്ലേജിൽ തുമ്പൂർ എന്ന ഗ്രാമത്തിൽ ഏകദേശം 135 cent വാസയോഗ്യമായതും, കൃഷി , ഫാം തുടങ്ങിയവക്ക് അനുയോജ്യമായതുമായ, ധാരാളം വെള്ളം കിട്ടുന്നതും 2018 ലെ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയിട്ടില്ലാത്തതുമായ ശാന്തസുന്ദരമായ ഭൂമി. കോട്ടേജുകൾ നിർമിക്കാൻ അനുയോജ്യം .ടൗണിൽ നിന്നകന്ന് office space നിർമ്മിക്കാവുന്നതാണ് .Godown , ആയുർവേദ റിസോർട്ട് എന്നിവക്കും അനുയോജ്യം.ഭൂമിയുടെ വടക്ക് ഭാഗത്തായി ഏകദേശം 1.5 ഏക്കറിൽ പഞ്ചായത്ത് കുളം ഉണ്ട് .പടിഞ്ഞാറ് ഭാഗത്ത്, ഇതിൽ പെടാത്ത വർഷങ്ങളായി കൃഷി ചെയ്യാത്ത നെൽപ്പാടം നികത്തിയത് .

  • Ownership : Joint
  • Plot Area : 135 Cent
  • State : Kerala
  • District : Thrissur
  • Town : Irinjalakuda
  • Locality : Kaduppassery
  • Street : Thumpur
  • Address : Near Rural High School Thumpur, Kottanellur Village, Mukundapuram Thaluk

Location Type

  • Gated Property : No
  • In Residential Colony : No

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials