മൂവാറ്റുപുഴ_ തൊടുപുഴ റൂട്ടിൽ അരിക്കുഴയിൽ കൃഷിക്കും താമസിക്കാനും അനുയോജ്യമായ പ്രകൃതി രമണീയമായ 1 ഏക്കർ സ്ഥലം വിൽക്കാൻ ഉണ്ട്....
മൂവാറ്റുപുഴ_ തൊടുപുഴ റൂട്ടിൽ അരിക്കുഴയിൽ കൃഷിക്കും താമസിക്കാനും അനുയോജ്യമായ പ്രകൃതി രമണീയമായ 1 ഏക്കർ സ്ഥലം വിൽക്കാൻ ഉണ്ട്. തൊടുപുഴ പുഴ ഈ സ്ഥലത്തിന് അടുത്ത് കൂടി ഒഴുകുന്നതിനാൽ മണ്ണ് ഏറെ ഗുണമേന്മയുള്ളതാണ്. ഈ സ്ഥലത്തിന് അടുത്തായി പള്ളിയും അമ്പലവും സ്കൂളുകളും അങ്കണവാടി ഉൾപ്പെടെ പല സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. Those who are interested to buy this ,pls contact with the above number. (Negotiable)
വാഴക്കുളം - 5 KM, Arikuzha - 1 KM, തൊടുപുഴ & മൂവാറ്റുപുഴ - 10 km
2.25 Acre Price not Provided
70 Cent 85 Lac - 90 Lac
10 Acre Price not Provided
2 Acre 70 Lac - 75 Lac
37.4 Are 85 Lac - 90 Lac
4 Acre Price not Provided
9 Acre Price not Provided Agricultural Land for Sale
Arakuzha, Muvattupuzha, ErnakulamPosted On 25/Jan/2026
Hear from our satisfied buyers, tenants, owners and dealers