ആലപ്പുഴ നഗര പരിധിയിൽ പുതിയ ഇരുനില വീട് വിൽപ്പനക്ക് ആലപ്പുഴ നഗരമദ്ധ്യത്തിൽ വെള്ളക്കിണർ ആയുർവേദ ആശുപത്രിക്ക് കിഴക്കുവശം റോസ്...
ആലപ്പുഴ നഗര പരിധിയിൽ പുതിയ ഇരുനില വീട് വിൽപ്പനക്ക്
ആലപ്പുഴ നഗരമദ്ധ്യത്തിൽ വെള്ളക്കിണർ ആയുർവേദ ആശുപത്രിക്ക് കിഴക്കുവശം റോസ് ഗാർഡൻസിൽ ടിപ്പർ ലോറി കയറുന്ന ടൈൽസ് വിരിച്ച 4 മീറ്റർ വീതിയുള്ള റോഡരുകിൽ ആധുനിക സജ്ജീകാരണങ്ങളോടു കൂടിയ 5cent 1750 sq ft പുതിയ 3 ബെഡ്റൂം അറ്റാച്ച്ഡ്, വീട് വിൽപ്പനക്ക്. വലിയ കാർ പാർക്ക് ചെയ്യാവുന്ന വലുപ്പത്തിലുള്ള കാർ പോർച്ച്.മറ്റെല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വീടിന്റെ വിശദമായ വിവരങ്ങൾ അറിയുന്നതിന് നേരിട്ട് ബന്ധപെടുക.Asking Price - 80 lakhs . Negotiable
കൂടാതെ ഹൗസ് പ്ലോട്ടുകളും വിൽപ്പനക്ക്
വെള്ളക്കിണർ ആയുർവേദ ആശുപത്രിക്ക് കിഴക്കുവശം
Residential House Villa for Sale
Town, Alappuzha, Alleppey75 Lac - 80 Lac
Posted On 14/Mar/2024Hear from our satisfied buyers, tenants, owners and dealers