Attention NRI and businessmenനിങ്ങൾ തലമുറകൾക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പദ്ധതി തിരയുന്നുവെങ്കിൽ ഇനി വായിക്കൂ : ഇടുക്കി ജില്ലയിലെ...
Attention NRI and businessmenനിങ്ങൾ തലമുറകൾക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പദ്ധതി തിരയുന്നുവെങ്കിൽ ഇനി വായിക്കൂ :
ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ തിരക്കേറിയ നാഷണൽ ഹൈവേയോട് ചേർന്ന് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ , ടൂറിസം പ്രോജക്ട് , റിസോർട്ട് , ഹോം സ്റ്റേ , ഷോപ്പിംഗ് സെന്റർ, പാർക്ക് , എന്നിവയെല്ലാം ഒരേസമയം തുടങ്ങുവാൻ പറ്റിയ 3 ഏക്കർ 91 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഇത്രയേറെ മൾട്ടിപർപ്പസിനായി ഒരേ സമയം ഉപയോഗിക്കാവുന്ന കേരളത്തിലെ തന്നെ അപൂർവ്വം പ്രോപ്പർട്ടികളിൽ ഒന്നായിരിക്കും ഇത് . മാത്രമല്ല വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രൻസ് ഈ പ്രോപ്പർട്ടിയിലൂടെസാധ്യമാണ് . വില സെന്റിന് 2.25 ലക്ഷം.Negotiable
Commercial Land for Sale
Cheruthoni, Idukki, IdukkiPosted On 16/Jun/2025
Hear from our satisfied buyers, tenants, owners and dealers