COMMERCIAL PROPERTY FOR SALE റിസോർട്ടുകൾക്ക് അനുയോജ്യമായ, പ്രകൃതിമനോഹരമായ, നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന...
COMMERCIAL PROPERTY FOR SALE
റിസോർട്ടുകൾക്ക് അനുയോജ്യമായ, പ്രകൃതിമനോഹരമായ, നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയോട് കൂടിയ, 38.5(മുപ്പത്തി എട്ടര) സെൻ്റ് ഉപാധിരഹിത പട്ടയത്തോടു കൂടിയ ഏക ദേശം 70 സെൻറ് സ്ഥലം.
ഇടുക്കി ജില്ലയിൽ തങ്കമണി ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തിനുള്ളിൽ, കാൽവരി മൗണ്ട് മൂന്നാർ ടൂറിസ്റ്റ് പാതയ്ക്ക് സമീപം. സ്കൂൾ, ആശുപത്രി, പഞ്ചായത്ത് ഓഫീസ്, മറ്റു സർക്കാർ ഓഫീസുകൾ ആരാധനാലയങ്ങൾ എന്നിവ രണ്ടു കിലോമീറ്ററിനുള്ളില്‍.
10 Cent Price not Provided
22 Cent Price not Provided
20 Cent 3.5 Cr - 4 Cr
5 Acre Price not Provided
5 Cent 75 Lac - 80 Lac
42 Cent Price not Provided
60 Cent Price not Provided Commercial Land for Sale
Thankamani, Kattappana, IdukkiPosted On 30/Sep/2025
Hear from our satisfied buyers, tenants, owners and dealers