ഹൈവേ റോഡിൽ ഫ്ലാറ്റ്, വില്ല, ഗോഡൗൺ, കമർഷ്യൽ കെട്ടിടം നിർമിക്കാൻ യോജിച്ച റെസിഡൻ ഷ്യൽ/കമർഷ്യൽ പ്രീമിയം വാട്ടർ ഫ്രന്റേജ് ഉയർന്ന ഭൂമി...
ഹൈവേ റോഡിൽ ഫ്ലാറ്റ്, വില്ല, ഗോഡൗൺ, കമർഷ്യൽ കെട്ടിടം നിർമിക്കാൻ യോജിച്ച റെസിഡൻ ഷ്യൽ/കമർഷ്യൽ പ്രീമിയം വാട്ടർ ഫ്രന്റേജ് ഉയർന്ന ഭൂമി വില്പനയ്ക്ക്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് 12KM. ഫ്ലാറ്റ് നിർമ്മിക്കുന്നതിനു ഏറ്റവും അനുയോജ്യമായ പ്ലോട്ട്. പ്രമുഖ ബിൽഡർസ് എല്ലാം വന്നു നോക്കി വില പറയുന്ന സ്ഥലം. ഉയർന്ന പാർപ്പിട കെട്ടിടം, കൊമേഴ്സ്യൽ കെട്ടിടം, ആഡംബര വില്ല, ഹോട്ടൽ, പെട്രോൾ പമ്പ്, ബാങ്ക് ശാഖകൾ തുടങ്ങിയവയ്ക്ക് യോജിച്ചത്. മുൻവശം-സംസ്ഥാന ഹൈവേ, 1KM മുതൽ നോട്ടം ലഭിക്കുന്ന സ്ഥലം. സമീപ ഭാവിയിൽ 10 ഇരട്ടി വില ലഭിക്കുന്ന സ്ഥലം. സീപോർട്ട് എയർപോർട്ട് റോഡ് -4KM, അങ്കമാലി - കുണ്ടന്നൂർ ബൈപാസ് -4KM, പിൻവശം- പെരിയാർ നദി, വളരെ ഉയർന്ന പ്ലോട്ട്, അതി മനോഹരമായ പുഴയോര കാഴ്ച, പ്രളയം ബാധിച്ചിട്ടില്ല. പൈപ്പ്‌ലൈൻ വെള്ളം : സ്ഥലത്ത് ലഭ്യമാണ്, കിണർ വെള്ളം. ഫോൺ ഇന്റർനെറ്റ് കണക്ഷൻ - 5G ഏരിയ, ബസ് സ്റ്റോപ്പ് - 30 മീറ്റർ, 10 മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ - 8 കിലോമീറ്റർ, 10 ബാങ്ക് ഏ റ്റി എമ്മുകൾ - 6 കിലോമീറ്റർ, 20 സ്കൂളുകൾ - 8 KM, 5 ദേശസാൽകൃത ബാങ്കുകൾ - 6 കിലോമീറ്റർ, പെട്രോൾ പമ്പ് - 30 മീറ്റർ, ഇലക്ട്രിസിറ്റി ട്രാൻസ്‌ഫോർമർ - 10 മീറ്റർ, കേബിൾ റ്റി വി : സ്ഥലത്ത് ലഭ്യമാണ്, ബോട്ട് ജെട്ടി : സ്ഥലത്തു ലഭ്യമാണ്. പ്രൈവറ്റ് ആയി ഉപയോഗിക്കാം, എം ഇ എസ് കോളേജ് : 2 കിലോമീറ്റർ, അസർ അറബിക് കോളേജ് - 1 കിലോമീറ്റർ, റെയിൽവേ സ്റ്റേഷൻ : 6 കിലോമീറ്റർ, മെട്രോ സ്റ്റേഷൻ : 7 കിലോമീറ്റർ, ആലുവ ടൗൺ - 6 കിലോമീറ്റർ, എല്ലാ പേപ്പറുകളും ഉള്ള 64 സെന്റ് സ്ഥലം. 40 സെന്റ് പുഴയൊരം കൂടുതൽ ഉണ്ട്. ഫ്ലാറ്റിനു വേണ്ടി പാർക്ക് ആയി ഉപയോഗിക്കാം. മൊത്തം 1 ഏക്കർ ഉപയോഗത്തിൽ ഉണ്ട്.
Airport 12 KM, Railway station 6KM, Metro station 6KM, Hospital -5KM
15 Cent Price not Provided
5.5 Cent 1.8 Cr - 2 Cr
31 Cent 2.6 Cr - 3 Cr
6.25 Cent 90 Lac - 95 Lac
175 Cent 1 Cr - 1.2 Cr
20 Cent Price not Provided
17 Cent 1.2 Cr - 1.4 Cr
2.85 Cent Price not Provided Commercial Land for Sale
Aluva, Maram Pilly, Aluva, ErnakulamPosted On 04/Dec/2025
Hear from our satisfied buyers, tenants, owners and dealers