Residential Land for Sale in Puthenvelikkara, Paravur, Ernakulam

Residential Land for Sale

കൃഷി ആവശ്യത്തിനും വീട് വയ്ക്കുന്നതിനും ഒരുപോലെ ഉപയോഗപ്രദമായ ഭൂമി വിൽപ്പനയ്ക്ക് ചാലക്കുടി പുഴയുടെ തീരത്ത്, ആലുവ - മാള റോഡിൽ,...

Property ID P926453

Posted On 09/Jan/2023

Views

View Contact Details
  • Contact Via :

Property Description

കൃഷി ആവശ്യത്തിനും വീട് വയ്ക്കുന്നതിനും ഒരുപോലെ ഉപയോഗപ്രദമായ ഭൂമി വിൽപ്പനയ്ക്ക്

ചാലക്കുടി പുഴയുടെ തീരത്ത്, ആലുവ - മാള റോഡിൽ, കണക്കൻ കടവ് എന്ന സ്ഥലത്ത് 1 ഏക്കർ 25 സെൻ്റ് സ്ഥലവും 55 സെന്റ് പാടവും വിൽപ്പനയ്ക്ക് .

1 ഏക്കർ 25 സെന്റ് സ്ഥലത്ത് ജാതി, തെങ്ങ്, വാഴ, ചേന, ചേമ്പ് എന്നിവയും സമാന വിളകളും 55 സെന്റ് പാടത്ത് വാഴ, ചേന, കപ്പ, എന്നിവയും സമാന വിളകളും
കൃഷി ചെയ്യുന്നുണ്ട് .

മെയിൻ റോഡിൽ നിന്ന് 50-60 മീറ്റർ ദൂരം മാത്രമേ വസ്തുവിലേക്കു ഉള്ളു.
റോഡിൽ നിന്നും 3.5 മീറ്റർ വീതിയിൽ വസ്തുവിലേക്ക് ഒരു പ്രൈവറ്റ് റോഡ് ഉണ്ട്.
വസ്തുവിൻ്റെ വടക്കേ അതിർത്തി ചാലക്കുടി പുഴയാണ്.
പുഴ ഫ്രൻ്റേജ്: 30-40 മീറ്റർ.വസ്തുവിൽ 2 കിണറുകൾ ഉണ്ട്. ഒന്ന് കുടിവെള്ളത്തിന് വേണ്ടിയും അടുത്തത് ജലസേചനത്തിനും വേണ്ടിയും.
ജലസേചനത്തിനായി 3 ഫേസ് കണക്ഷൻ മോട്ടോർ ഉണ്ട്

പ്രതീക്ഷിക്കുന്ന വില:
പറമ്പ് സെൻ്റിന്: 2.5 ലക്ഷം
നിലം സെൻ്റിന്: 1.3 ലക്ഷം
വില നേഗോഷ്യബൾ ആണ് .

  • Ownership: Joint
  • Plot Area: 180 Cent
  • State: Kerala
  • District: Ernakulam
  • Town: Paravur
  • Locality: Puthenvelikkara
  • Street: 57fg+67x kunnukara, kerala
  • Address : കൃഷ്ണകുമാർ

Paravur Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop < 1Km
  • Supermarket 1Km
  • Shopping 1Km
Residential Land for Sale

In Puthenvelikkara, Paravur, Ernakulam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close