വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക്. ആലുവ - പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ ( സ്റ്റേറ്റ് ഹൈവേ - 16) രാജഗിരി...
Property ID P913887
Posted On 08/Jun/2022
Views
വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക്.
ആലുവ - പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ ( സ്റ്റേറ്റ് ഹൈവേ - 16) രാജഗിരി ഹോസ്പിറ്റൽ കഴിഞ്ഞ് പെരുമ്പാവൂർ റൂട്ടിൽ 2 കിലോമീറ്റർ ദൂരെയുള്ള M E S ബസ് സ്റ്റോപ്പിൽ നിന്ന് വലത്തോട്ട് 900 മീറ്റർ മാത്രം ഉള്ളിലേക്ക് മാറി അമ്പുനാട്ടിൽ ഉള്ള ഹൗസിങ് കോളനിയിൽ പബ്ലിക് റോഡിനോട് ചേർന്നുള്ള ആദ്യത്തെ പ്ലോട്ട് ആണ് വിൽക്കാൻ ഉള്ളത്.
5.61 സെന്റ് square പ്ലോട്ട്.
പടിഞ്ഞാറ് - പബ്ലിക് റോഡ്
തെക്ക് - കോളനി internal ടാർ റോഡ്
കിഴക്ക് വശവും വടക്ക് വശവും മതിൽ കെട്ടി തിരിച്ച വസ്തുവാണ്.
വസ്തുവിന് തൊട്ട് മുൻപിൽ തന്നെ ഇലക്ട്രിക് പോസ്റ്റും പബ്ലിക് വാട്ടർ ലൈനും ഉണ്ട്.
കിണർ കുഴിച്ചാൽ ധാരാളം വെള്ളം കിട്ടുന്ന വസ്തുവാണ്.
വസ്തുവിന് മുൻപിലൂടെയുള്ള പഞ്ചായത്ത് റോഡ് വഴി മറുവശത്തേക്ക് 3.4 കിലോമീറ്റർ പോയാൽ
പൂക്കാട്ടുപ്പടി ടൗണിൽ എത്താം.
ഉദ്ദേശ വില - സെന്റിന് 4.75 ലക്ഷം
In Edathala, Aluva, Ernakulam