PWD റോഡ് ഫ്രൺടേജ് ഉള്ള സ്ഥലം വില്പനയ്ക്ക്. വീട്, ഗോഡൗൺ, കമർഷ്യൽ കെട്ടിടം നിർമിക്കാൻ യോജിച്ച സ്ഥലം വില്പനയ്ക്ക്. 50 സെന്റ് മുതൽ 75...
PWD റോഡ് ഫ്രൺടേജ് ഉള്ള സ്ഥലം വില്പനയ്ക്ക്. വീട്, ഗോഡൗൺ, കമർഷ്യൽ കെട്ടിടം നിർമിക്കാൻ യോജിച്ച സ്ഥലം വില്പനയ്ക്ക്. 50 സെന്റ് മുതൽ 75 സെന്റ് വരെ. ചാലക്കൽ, മറമ്പള്ളി, ആലുവ.
നിരപ്പായ സ്ഥലം, ഫ്രൺടേജ് 7 മീറ്റർ വീതിയുള്ള PWD റോഡ്. ഒറ്റ പ്ലോട്ട് ആയി എടുക്കുമ്പോൾ 30 മീറ്റർ വരെ റോഡ് ഫ്രന്റേജ്.
രാജഗിരി ഹോസ്പിറ്റൽ 5 കിലോമീറ്റർ
40 ഫീറ്റ് കണ്ടെയ്നർ ലോറി വഴി ഉള്ള സ്ഥലം.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് 14KM.
ജലലഭ്യത - പൈപ്പ്‌ലൈൻ, കിണർ വെള്ളം. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലം.
ഇന്റർനെറ്റ് - 5G ഏരിയ
10 മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ - 8 കിലോമീറ്റർ
വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ - 31KM
20 സ്കൂളുകൾ - 8 KM
ദേശസാൽകൃത ബാങ്കുകൾ - 3 കിലോമീറ്റർ.
പെട്രോൾ പമ്പ് - 200 മീറ്റർ.
മാർക്കറ്റ് - 2 KM
ഇലക്ട്രിസിറ്റി - 10 മീറ്റർ
കേബിൾ റ്റി വി : സ്ഥലത്ത് ലഭ്യമാണ്.
പോസ്റ്റ് ഓഫീസ് : 2 കിലോമീറ്റർ.
എം ഇ എസ് കോളേജ് : 2 കിലോമീറ്റർ
റെയിൽവേ സ്റ്റേഷൻ : 6 കിലോമീറ്റർ
മെട്രോ സ്റ്റേഷൻ : 7 കിലോമീറ്റർ.
ആലുവ ടൗൺ - 6 കിലോമീറ്റർ
ഐ യെസ് ആർ ഓ - 6 കിലോമീറ്റർ.
പെരുമ്പാവൂർ ടൗൺ - 8 കിലോമീറ്റർ
കൊച്ചിൻ ലുലുമാൾ : 21 കിലോമീറ്റർ
ഇൻഫോ പാർക്ക് : 19 കിലോമീറ്റർ
ഗിഫ്റ്റ് സിറ്റി മെഗാ പ്രൊജക്ട് : 19 കിലോമീറ്റർ
എറണാകുളം എം ജി റോഡ് - 24 KM
എല്ലാ വിധ ഡോക്യൂമെന്റസും, ക്ലിയറൻസും ഉള്ള സ്ഥലം. യാതൊരു വിധ ബാധ്യതയും ഇല്ല.
120 Cent 25 Lac - 30 Lac
5.5 Cent 55 Lac - 60 Lac
3 Cent 15 Lac - 20 Lac
9 Cent 25 Lac - 30 Lac
12 Cent Price not Provided Residential Land for Sale
Aluva, Maram Pilly, Aluva, ErnakulamPrice not Provided
Posted On 19/Nov/2025Hear from our satisfied buyers, tenants, owners and dealers