Residential Land for Sale in Karukutty, Angamaly, Ernakulam

Property Description

എറണാകുളം ജില്ലയിൽ അങ്കമാലി കറുകുറ്റിയിൽ നാഷണൽ ഹൈവേയിൽ നിന്നും അരീക്കൽ റോഡ് നിന്ന് ഒരു 1.4 കിലോമീറ്റർ ദൂരത്തിൽ വീട് വയ്ക്കാൻ അനുയോജ്യമായ 8 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. ഈ സ്ഥലം വെള്ളപ്പൊക്കം ബാധിക്കാത്തതും ശുദ്ധജലം ജലം ലഭിക്കുന്നതും , ഇലക്ട്രിസിറ്റി തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു ഈ വസ്തുവിലേക്ക് വലിയ വാഹനങ്ങൾ പോകുന്നതിനുള്ള റോഡ് സൗകര്യമുണ്ട് ഈ സ്ഥലത്തിന്റെ അതികം അകലെ അല്ലാതെ പള്ളി, അമ്പലം ,സ്കൂള് ,അപ്പോളോ ഹോസ്പിറ്റൽ, കൺവെൻഷൻ സെന്റർ ,റെയിൽവേ സ്റ്റേഷൻ ,പഞ്ചായത്ത് ഓഫീസ് കൃഷിഭവൻ വില്ലേജ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നു ,SCMS എസ്ൻജിനീയറിങ് കോളേജ് ,FISAT, little flower hospital എന്നിവ ഈ ഫ്ലോട്ടിനടുത്ത് സ്ഥിതി ചെയ്യുന്നു ഈ വസ്തുവിന്റെ വില 2,90,000(per cent) കൂടുതൽ വിവരങ്ങൾക്ക് ഉടമയുടെ നമ്പറിൽ ബന്ധപ്പെടുക

  • Ownership: Single
  • Plot Area: 8 Cent
  • State: Kerala
  • District: Ernakulam
  • Town: Angamaly
  • Locality: Karukutty
  • Street: Areekkal
  • Address : SUNNY

Angamaly Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop 1Km
Residential Land for Sale

In Karukutty, Angamaly, Ernakulam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close