വീടും സ്ഥലവും വിൽപ്പനക്ക് 20 സെന്റ് സ്ഥലവും 1200 sqft വീടും. . കഞ്ഞിക്കുഴി മുഹമ്മ റോഡിൽ കിഴക്കോട്ടു വരുമ്പോൾ 2 കിലോമീറ്റർ...
Property ID P923303
Posted On 17/Feb/2023
Built up Area 1200 Sq-ft
Views
വീടും സ്ഥലവും വിൽപ്പനക്ക്
20 സെന്റ് സ്ഥലവും 1200 sqft വീടും. . കഞ്ഞിക്കുഴി മുഹമ്മ റോഡിൽ കിഴക്കോട്ടു വരുമ്പോൾ 2 കിലോമീറ്റർ ദൂരത്തിൽ കാരുണ്യ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ . AM റോഡിൽ, പടിഞ്ഞാറു ദർശനം ഉള്ള വീട്. . സ്ഥലവും വീടും കൂടി വില 80 ലക്ഷം
വേറെ 12 സെന്റ് സ്ഥലം ഒന്നിച്ചോ, പ്ലോട്ട് തിരിച്ചോ കൊടുക്കും, വില 30 ലക്ഷം.
Water Storage
children's PlayArea
Centralized Gas
Visitor Parking
Waste Disposal
In Kanjikuzhi, Alapuzha, Alleppey