15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. സ്ഥലത്തിന് മാത്രം വില. വഴിക്കു വിലയില്ല. സ്ഥലം ഏകദേശം 15 സെന്റ്തൊടുപുഴ ടൗണിൽ നിന്നും ഏഴല്ലൂർ...
Property ID P926939
Posted On 12/Jan/2023
Views
15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. സ്ഥലത്തിന് മാത്രം വില. വഴിക്കു വിലയില്ല. സ്ഥലം ഏകദേശം 15 സെന്റ്തൊടുപുഴ ടൗണിൽ നിന്നും ഏഴല്ലൂർ റൂട്ടിൽ ഏകദേശം 3 കിലോമീറ്റർ, പെരുമ്പള്ളിച്ചിറ കുരിശുപള്ളി ജംഗ്ഷൻ, കുരിശു പള്ളി ജംഗ്ഷനിൽ നിന്നും 2 km ഉള്ളിൽ അൽ അസർ മെഡിക്കൽ കോളേജ്, അൽ -അസർ ഡെന്റൽ കോളേജ്, ലോ കോളേജ്, കുമാരമംഗലം ഇന്റർനാഷണൽ വില്ലേജ് സ്കൂൾ, കുമാരമംഗലം ഹയർ സെക്കന്ററി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
കുരിശുപള്ളി ജംഗ്ഷനിൽ നിന്നും രണ്ടാമത്തെ പ്ലോട്ടായി 60 meter ഉള്ളിൽ ആണ് ഈ സ്ഥലം. ഇത് കോമർഷ്യൽ ഏരിയ ആണ്. അടുത്ത് കൂടി കനാൽ ഉള്ളത് കൊണ്ട് അങ്ങനെയും ജലം ലഭ്യമാണ്. ശുദ്ധമായ ജലം കിട്ടുന്നു.
സെന്റിന് 3.25 ലക്ഷം
In Thodupuzha Town, Thodupuzha, Idukki