Residential Land for Sale in Pallickathodu, Ponkunnam, Kottayam

Residential Land for Sale

നല്ല നിരപ്പായ വസ്തു വിൽപ്പനക്ക്. 1 ഏക്കർ സ്ഥലം പള്ളിക്കത്തോട് പൂർണിമ ജംഗ്ഷനിൽ. കവുങ്ങുംപാലത്തിനും ചെങ്ങളത്തിനും മദ്ധ്യേ ആണ്...

Property ID P917170

Posted On 13/Aug/2022

Views

Price not Provided Require a loan?
View Contact Details
  • Contact Via :

Property Description

നല്ല നിരപ്പായ വസ്തു വിൽപ്പനക്ക്.

1 ഏക്കർ സ്ഥലം പള്ളിക്കത്തോട് പൂർണിമ ജംഗ്ഷനിൽ. കവുങ്ങുംപാലത്തിനും ചെങ്ങളത്തിനും മദ്ധ്യേ ആണ് വസ്തു. കവുങ്ങുംപാലത്തു നിന്നും ഏകദേശം 1 കിലോമീറ്റർ ദൂരമുണ്ട്. വസ്തുവിനോട് അടുത്തായി ഒരു വർക്ക്‌ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത സ്ഥലത്തു
ഇപ്പോൾ ഫല വൃക്ഷ തൈ വിൽപ്പന നടക്കുന്ന നഴ്സ്സറി പ്രവർത്തിക്കുന്നുണ്ട്.നല്ല ടാർ റോഡ് സൗകര്യമുള്ള ഈ റോഡിലൂടെ ബസ് സർവീസ് ഉണ്ട്. വീട് വെക്കുന്നതിനും മറ്റു വാണിജ്യ ആവശ്യങ്ങൾക്കോ ഒക്കെ ഉപയോഗിക്കാവുന്ന സ്ഥലമാണ്. വെള്ളപൊക്ക ഭീഷണിയോ മറ്റു അസൗകര്യങ്ങളോ ഇല്ലാത്ത ശാന്തമായ സ്ഥലമാണ്.1 കിലോമീറ്റർ ദൂരത്തിൽ Sacred Heart school ,St. Antony's church , Kottayam Institute of Technology & Science Cahppathu , 1.5 km fromK R Narayanan National Institute of Visual Science and Arts Thekkumthala എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഉദ്ദേശ വില 1.5 ലക്ഷം.ആവശ്യക്കാർക്ക് വിലയിൽ അൽപ്പം വ്യത്യാസം ചെയ്യാവുന്നതാണ്.

  • Ownership: Single
  • Plot Area: 1 Acre
  • State: Kerala
  • District: Kottayam
  • Town: Ponkunnam
  • Locality: Pallickathodu
  • Street: Poornima junction
  • Address : Tom Chengalam Poornima junction

Location Type

  • Gated Property: No
  • In Residential Colony: Yes

Ponkunnam Overview

Nearby Properties

Nearby Essentials

  • School 1Km
  • Hospital 1Km
  • Bus Stop < 1Km
  • Airport 68Km
  • Railway Station 16Km
  • Supermarket 1Km
  • Shopping 1Km
Residential Land for Sale

In Pallickathodu, Ponkunnam, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close