മൂവാറ്റുപുഴ - പണ്ടപ്പിള്ളി സ്റ്റേററ് ഹൈവേയിൽ 7.കി.മീ ദൂരത്തിൽ ഇട ത്തോട്ടു ടാർ ചെയ്‌ത റോഡിൽ 700 മീറ്റർ അകലത്തിൽ ജാതി, റംബൂട്ടാൻ,...
മൂവാറ്റുപുഴ - പണ്ടപ്പിള്ളി സ്റ്റേററ് ഹൈവേയിൽ 7.കി.മീ ദൂരത്തിൽ ഇട ത്തോട്ടു ടാർ ചെയ്‌ത റോഡിൽ 700 മീറ്റർ അകലത്തിൽ ജാതി, റംബൂട്ടാൻ, വാഴ, പ്ലാവ്, മാവ്, തെങ്ങ്, തുടങ്ങിയ ഫലവൃക്ഷങ്ങളും, കിണർ, പമ്പ്സെറ്റ്, മോട്ടോർ പുര, കുഴിച്ചുണ്ടാക്കിയ കുളം നനയ്ക്കുന്നതിനാവശ്യമായ ജലം തുടങ്ങിയ സൗകര്യങ്ങളും 20 മീറ്റർ റോഡ് ഫേസ് ഉള്ള ചതുരാകൃതിയിൽ അതിരുകൾ തിരിച്ചിട്ടിരിക്കുന്നതുമായ നിരപ്പായ 47.5 സെൻ്റ് സ്ഥലം സെൻന്റിന് 1,30,000/- രൂപ നിരക്കിൽ വിൽക്കാൻ ഉദ്ദേശിക്കുന്നു.
പ്രസ്തുത സ്ഥലത്തിൻ്റെ അരിൽ ക്കൂടി 3 ഫേസ് ലൈനും വാട്ടർ സപ്ലൈ പൈപ്പും കടന്നു പോകുന്നുണ്ട്. ഹോസ്‌പിറ്റൽ, സ്‌കൂൾ, മാർക്കറ്റ് തുടങ്ങിയവ 3 കിലോമീറ്ററിന് ഉള്ളിൽ ഉണ്ട്.
വീട് വയ്ക്കുന്നതിനോ. ചെറുകിട വ്യവസായത്തിനോ, കൃഷിക്കോ ഈ സ്ഥലം ഉചിതമായിരിക്കും.
CONTACT : 9447186999 ,
8078111980 ( Whatsapp )
8.7 Cent 10 Lac - 15 Lac
6 Cent Price not Provided
9.5 Cent 10 Lac - 15 Lac
4.5 Cent 10 Lac - 15 Lac
10 Cent 5 Lac - 10 Lac
20 Cent Price not Provided
50 Cent 85 Lac - 90 Lac
20 Cent 1 Lac - 5 Lac Residential Land for Sale
Arakuzha, Muvattupuzha, ErnakulamPosted On 20/Jan/2026
Hear from our satisfied buyers, tenants, owners and dealers