Property Description

മുവാറ്റുപുഴ മേമടങ്ങിൽ 3.5 ഏക്കര്‍ സ്ഥലം വില്പനക്ക്
മുവാറ്റുപുഴയില്‍ നിന്നും 9 കിലോമീറ്റര്‍ മാത്രം അകലെ.
വാഴക്കുളം - 3 കിലോമീറ്റര്‍
ആരക്കുഴ - 3 കിലോമീറ്റര്‍
4 വര്‍ഷമായ 600 റബര്‍ തൈകൾ, വറ്റാത്ത വെള്ളം. വൈദ്യുതി കണക്ഷന് ഉണ്ട്. PWD റോഡ് ഫ്രന്റേജ്. 600 square feet വാര്‍ക്ക കെട്ടിടം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എല്ലാം തൊട്ടടുത്ത്. കൃഷിക്കും industrial purpose നും വില്ലാ പ്രോജക്ട്കൾക്കും അനുയോജ്യം. Phone:9847032510, 8281179211

  • Ownership : Single
  • Plot Area : 3.5 Acre
  • State : Kerala
  • District : Ernakulam
  • Town : Muvattupuzha
  • Locality : Arakuzha
  • Street : Memmadangu

Explore Neighborhood - Map View

Residential Land for Sale

Arakuzha, Muvattupuzha, Ernakulam

Posted On 05/Feb/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials